Terms & Condition,Disclaimer

×

1. ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ഉറപ്പ് വരുത്തുക. തെറ്റായ വിവരങ്ങള്‍ കൊടുത്താല്‍ തെറ്റായ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുന്നത്. ഇതിനു ഈ ആപ്ലിക്കേഷനു ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.


2. ഈ ആപ്ലിക്കേഷനില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂര്‍ണ്ണമായും അതാത് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഡിജിറ്റ്ലീ സൈന്‍ഡ് സര്‍ട്ടിഫിക്കറ്റാണു, ഈ സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കം സം ബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഈമെയിലില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് മായി സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതാണു
ഈ ആപ്ലിക്കേഷന്‍ താങ്കള്‍ നല്‍കുന്ന അപേക്ഷ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ച് അവരില്‍ നിന്നും ലഭിക്കുന്ന ഡിജിറ്റലീ സൈന്‍ഡ് സര്‍ട്ടിഫിക്കറ്റ് താങ്കള്‍ക്ക് ഇമെയിലില്‍ എത്തിക്കുന്നത് വരെയാണു പ്രവര്‍ത്തിക്കുന്നത്,

I have read and agree to the Terms and Conditions and Privacy Policy

 

Today We are Successfully Completed 3220 EC's
Thank you for your support.
We greatly appreciate
your trust in us and
value your long term association.

Compose New EC

Login with OTP

ഒരിക്കൽ ചെയ്ത ബാധ്യതാ സർട്ടിഫിക്കറ്റിന്റെ അടുത്ത ബാധ്യത
അപേക്ഷിക്കാൻ ലോഗിൻചെയ്താൽ മതിയാകും

ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

We Are Introduced a New Feature
LOGIN WITH OTP. It Is Used To Login Your Profile
And View, Edit, Reapply, Download Etc...